കരിയർ - കീഴരിയൂർകീഴരിയൂര് പഞ്ചായത്തില്‍ നിയമനം By Web DeskOn: October 4, 2025 11:20 AMFollow Us: പരസ്യംകീഴരിയൂര് പഞ്ചായത്തില്‍ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണം നട ത്തുന്നതിന് ഐടിഐ, പോളി ടെക്നിക്, സിവില്‍ എന്‍ജിനീയറിങ് യോഗ്യൃതയുള്ളവരെ നിയമിക്കുന്നു. 9നു രാവി ലെ 10.30ന് പഞ്ചായത്ത് ഓഫിസില്‍ ഹാജരാകണം.Share with othersFacebookWhatsAppEmail