കൈൻഡ് പാലിയേറ്റീവ് കെയർ ചർച്ചാ സംഗമം സംഘടിപ്പിച്ചു

On: October 5, 2026 4:33 PM
Follow Us:
പരസ്യം

കീഴരിയൂർ:കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് എന്ന വിഷയത്തിൽ കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ ചർച്ചാ സംഗമം സംഘടിപ്പിച്ചു.ചർച്ചാ സംഗമത്തിന് കിപ് ട്രെയിനിംഗ് കോഡിനേറ്റർ പി.അബ്ദുല്ല മാസ്റ്റർ നേതൃത്വം നൽകി.കൈൻഡ് ചെയർമാൻ ശശി പാറോളി അധ്യക്ഷനായി. കിപ് കൊയിലാണ്ടി മേഖലാ സെക്രട്ടറി കെ.അബ്ദു റഹ്‌മാൻ ആമുഖ ഭാഷണം നടത്തി.ഇടത്തിൽ ശിവൻ മാസ്റ്റർ,ടി.എ.സലാം,നൗഷാദ് കുന്നുമ്മൽ,പ്രഷീന,സാബിറ നടുക്കണ്ടി,പുണ്യ ചിത്ര പി.എൻ, റജീന കേളോത്ത്,ജസീറ മുഹമ്മദ്,ഷൈനി കെ.കെ,ഹഫ്സത്ത് മിന്നത്ത്,സൗദ പി.വി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി അഷറഫ് എരോത്ത് സ്വാഗതവും കൈൻഡ് വിമൻസ് ഇനീഷ്യേറ്റീവ് പ്രസിഡണ്ട് സ്വപ്ന തേമ്പൊയിൽ നന്ദിയും പറഞ്ഞു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!