ചരമംകീഴരിയൂർ: ചുക്കോത്ത് താഴ പാത്ത (95) അന്തരിച്ചു By aneesh SreeOn: August 1, 2026 8:45 PMFollow Us: പരസ്യംകീഴരിയൂർ. ചുക്കോത്ത് താഴ പാത്ത (95) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 8ന്. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുധാകരൻ, പരേതയായ മീനാക്ഷി. മരുമകൾ: ജാനു.സഹോദരങ്ങൾ: മാത, ദേവി, പരേതരായ നാരായണൻ, വെള്ളയി.Share with othersFacebookWhatsAppEmail