ശ്രീ വാസുദേവാശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ താൽക്കാലിക എച്ച് എസ് എസ് ടി ഇംഗ്ലീഷ് ടീച്ചർ നിയമനം നടത്തുന്നു.

On: July 18, 2026 11:11 AM
Follow Us:
പരസ്യം

ശ്രീ വാസുദേവാശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച് എസ് എസ് ടി ഇംഗ്ലീഷ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 29/7/2026 ബുധനാഴ്ച 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക.
ഫോൺ: 9446571257

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!