കീഴരിയൂർ - കൃഷിസൂക്ഷ്മ മൂലകങ്ങളുടെ വിതരണം തുടങ്ങി By aneesh SreeOn: October 21, 2025 4:56 PMFollow Us: പരസ്യംകീഴരിയൂർ കൃഷിഭവൻ അറിയിപ്പ്സൂക്ഷ്മ മൂലകങ്ങളുടെ വിതരണംകൽപ വർദ്ധിനി -Rs. 120/-ഡോളോമൈറ്റ് – Rs. 5/-എന്നീ വളങ്ങൾ കൃഷിഭവനിൽ സബ്സിഡി നിരക്കിൽ ലഭ്യമാണ്.ആവശ്യമുള്ള കർഷകർ നികുതി രസീതിയുമായി കൃഷിഭവനിൽ എത്തുകShare with othersFacebookWhatsAppEmail