കീഴരിയൂർ - പൊതു വാർത്തറോഡ് കുഴിയടച്ച് ഗതാഗത യോഗ്യമാക്കി ഓട്ടോ തൊഴിലാളികൾ By aneesh SreeOn: October 10, 2025 10:10 PMFollow Us: പരസ്യംറോഡ് കുഴിയടച്ച് ഓട്ടോ തൊഴിലാളികൾ, കീഴരിയൂർ പള്ളി മുതൽ കോരപ്ര വരെയുള്ള റോഡ് കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്ക്കരമായപ്പോൾ മണ്ണിട്ടും ക്വോറി വേസ്റ്റ് അടിച്ച് കുഴികൾ നികത്തി കീഴരിയൂരിലെ ഓട്ടോ തൊഴിലാളി യൂണിയൻ (CITU) മാതൃകയായി മാറിShare with othersFacebookWhatsAppEmail