കേരളത്തിൽ മഴ സജീവമാകുന്നു;കാലവർഷം മെയ് 27ഓടെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

On: May 14, 2025 9:38 AM
Follow Us:
പരസ്യം

തിരുവനന്തപുരം:തെക്കൻ ബംഗാൾ ഉൾക്കടൽ,നിക്കോബർദ്വീപ്,തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതോടെ കേരളത്തിലും മഴ സജീവമാകുന്നു.സാധാരണയായി മെയ് 22 ഓടെ എത്തുന്ന കാലവർഷമാണ് ഈ മേഖലയിൽ ഇത്തവണ നേരത്തെ എത്തിയത്.

കേരളത്തിൽ കാലവർഷം മെയ് 27 ഓടെ എത്തിച്ചേരുമെന്നും കാലാവസ്ഥ‌ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

മുൻകരുതലിന്റെ ഭാഗമായി തിരുവനന്തപുരം ,പത്തനംതിട്ട ,കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് നാളെ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Share with others

Join WhatsApp

Join Now

അനുബന്ധ വാർത്തകൾ

കാലവർഷ മേഘങ്ങൾ കാണാനില്ല; ആശങ്കയുണർത്തി ഇന്ത്യക്ക് മുകളിൽ തെളിഞ്ഞ ആകാശം; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

കേരളത്തിൽ ഇന്നും അത്യുഷ്‌ണ മുന്നറിയിപ്പ്, കനത്ത ജാഗ്രത; ചൂടിന് വിട നൽകി നാളെ മുതൽ വേനൽ മഴയെത്തും!

പാലക്കാട് ചൂട് 40 ഡിഗ്രിയിലേക്ക്, തൊട്ടുപിന്നിൽ കൊല്ലം; 12 ജില്ലകളിൽ ജാഗ്രത നിർദേശം

ഫെബ്രുവരിയിലേ തുടങ്ങി സൂര്യാഘാതവും അൾട്രാ വയലറ്റ് വികിരണവും; മാർച്ചും ഏപ്രിലും പൊള്ളിവിയർക്കും, കടുത്ത വരൾച്ചയ്ക്കും സാധ്യത

കന്യാകുമാരിയില്‍ കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍ ഇനി ഉടന്‍ അറിയാം; ഗൂഗിള്‍ എര്‍ത്തിനൊപ്പം ചേരാന്‍ ജെമിനിയെത്തുന്നു

Leave a Comment

error: Content is protected !!