ബൂൺ നഴ്സറി സ്കൂൾ നൂതന സംവിധാനങ്ങളോടെ കീഴരിയൂർ ബോംബ് സ്മാരക ഓഡിറ്റോറിയത്തിന് എതിർവശം അഭയം ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.

On: June 5, 2026 9:29 AM
Follow Us:
പരസ്യം

ബൂൺ നഴ്സറി സ്കൂൾ നൂതന സംവിധാനങ്ങളോടെ കീഴരിയൂർ ബോംബ് സ്മാരക ഓഡിറ്റോറിയത്തിന് എതിർവശം അഭയം ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു.

സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ ഉദ്ഘാടനം ചെയ്തു

. പി ടി എ പ്രസിഡണ്ട് രൂപേഷ് കെ എം അധ്യക്ഷം വഹിച്ചു. സലഫി എജുക്കേഷണൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ചെയർമാൻ ഷാലിമാർ എം അബ്ദുറഹ്മാൻ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സോഫിയ ടീച്ചർ സ്വാഗതവും ബിജി ടീച്ചർ നന്ദിയും പറഞ്ഞു.

വർണ്ണശബളമായ അന്തരീക്ഷത്തിൽ മധുരം നുണഞ്ഞും സമ്മാനപ്പൊതികൾ സ്വീകരിച്ചും കുട്ടികൾ സന്തോഷത്തോടെ പുതിയ അധ്യായന വർഷത്തെ സ്വാഗതം ചെയ്തു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!