കുറുമയിൽ പ്രസീന നിര്യാതയായി

On: November 29, 2026 8:33 AM
Follow Us:
പരസ്യം

നടുവത്തൂർ. കുറുമയിൽ പ്രസീന (55) അന്തരിച്ചു. ഭർത്താവ് കുറുമയിൽ രമേശൻ , എസ്. എൻ . ഡി.പി പയ്യോളി യൂണിയൻ സിക്രട്ടറി. മാതാപിതാക്കൾ പരേതരായ എള്ളു പറമ്പിൽ ഭാസ്കരൻ, ചന്ദ്രിക (ചെങ്ങോട്ടുകാവ് ). മക്കൾ വൈഷ്ണവ് ( കുവൈറ്റ് ) വൈജയന്ത് ( ബഹ്റിൻ). സഹോദരങ്ങൾ പ്രസന്നൻ ,പ്രസീജൻ. പ്രജു

മരുമകൾ അപർണ്ണ കടിയങ്ങാട്. സംസ്‌കാരം തിങ്കളാഴ്ച.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!