കീഴരിയൂർ:അച്ചാറമ്പത്ത് കേളപ്പൻ (73) നിര്യാതനായി

On: September 1, 2026 5:24 PM
Follow Us:
പരസ്യം

കീഴരിയൂർ:അച്ചാറമ്പത്ത് കേളപ്പൻ (73) നിര്യാതനായി. ഭാര്യ കാർത്തിയാനി. മക്കൾ ബിന്ദു. വിനോദൻ , വിനീത , വിജിത്ത്, മരുമക്കൾ സന്തോഷ്(കൊയിലാണ്ടി), സ്മിഭ (മന്ദൻ കാവ് ), ബാബു(കൊടക്കാട്ട് മുറി ).സഹോദരങ്ങൾ നാരായണി, ചിരുത ക്കുട്ടി, പരേതരായ ചാത്തപ്പൻ , കുഞ്ഞാത്തു, കണാരൻ

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!