മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് സ്നേഹ സംഗമവും പുഷ്പാർച്ചനയും നടത്തി

On: July 18, 2026 11:26 AM
Follow Us:
പരസ്യം

കീഴരിയൂർ-:പകരക്കാരനില്ലാത്ത ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പി പുഷ്പാർച്ചനയും സ്നേഹ സംഗമവും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ രജിത കെ.വി , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എം വേലായുധൻ, എം എം രമേശൻ , സുലോചന സിറ്റാഡൽ, എൻ ടി ശിവാനന്ദൻ , ഇ.എം മനോജ് പ്രസംഗിച്ചു.

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!