ആരോഗ്യംകീഴരിയൂര് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. By aneesh SreeOn: July 2, 2026 9:02 AMFollow Us: പരസ്യംകീഴരിയൂര് : കീഴരിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇന്‍റര്‍വ്യൂ ,ജൂലായ് ഏഴിന് രാവിലെ 11 മണി മുതല്‍ ഒരുമണിവരെ കീഴരിയുര്‍ കുടുംബാരോഗ്യകേ ന്ദ്രത്തില്‍ നടക്കും. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണം.Share with othersFacebookWhatsAppEmail