കേരളം വി.ഡി സതീശൻ നയിക്കും

On: May 14, 2026 12:17 PM
Follow Us:
പരസ്യം

11 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വി.ഡി സതീശനെ പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഇതോടെ പുതിയ സർക്കാരിൻ്റെ നേതൃനിര സംബന്ധിച്ച് ഡൽഹിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് തുടർന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമായി

Share with others

Join WhatsApp

Join Now

Leave a Comment

error: Content is protected !!