കീഴരിയൂർ - പൊതു വാർത്തപിറന്നാൾ ദിനത്തിൽ കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി By Web DeskOn: June 27, 2025 6:38 AMFollow Us: പരസ്യംകീഴരിയൂർ : കുറുമയിൽ താഴ നടുപ്പറമ്പിൻ എഡ് വിൻ റയാൻ്റെ ( വിനയൻ & കവിത ) ഒന്നാം പിറന്നാൾ ദിനത്തിൽ കീഴരിയൂർ സുരക്ഷ പെയിൻ & പാലിയേറ്റീവിന് ധനസഹായം നൽകി. സുരക്ഷയുടെ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.Share with othersFacebookWhatsAppEmail